25-sob-sivankutty
ശിവൻകുട്ടി

മേക്കൊഴൂർ: മരുതുംപ്ലാക്കൽ വീട്ടീൽ ശിവൻകുട്ടി (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: അനിൽ, അനു.