കടമ്മനിട്ട: ചാരുംമൂട്ടിൽ വട്ടൊണ് പടിഞ്ഞാറ്റിങ്കര വി. എൻ. രാഘവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ; പൊന്നമ്മ. മക്കൾ: രതീദേവി, രാജീവ്. രാജേഷ് മരുമക്കൾ: ബാബുരാജ്, രജനി, രശ്മി ഫോൺ. 9447454824, 9447561648, 8129573151