കീഴ്വായ്പൂര് : നെടുങ്ങാടപ്പള്ളി അനുഗ്രഹ ഫർണിച്ചർ ഷോപ്പ് ഉടമ പാറേൽപുതുപ്പറമ്പിൽ സജീവൻ ആചാരിയുടെ ഭാര്യ സുജാത സജീവൻ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ) 1ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മല്ലപ്പള്ളി സ്വർഗ്ഗീയ വിരുന്നിന്റെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ. പാമ്പാടി കക്കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സജിൻ (ഡേറ്റാ മേറ്റ് കൊച്ചി), സ്വാതി.