25-sob-thankamma
തങ്കമ്മ

നാരകത്താനി: ചാക്കമറ്റം ഊത്തുക്കുഴിമലയിൽ പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാ​വിലെ 10.30ന് വീട്ടുവളപ്പിൽ. മാരാമൺ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: പുരുഷോത്തമനാചാരി, രാജമ്മ, വിലാസിനി, പൊന്നമ്മ, വത്സമ്മ, ഗോപാലകൃഷ്ണനാചാരി. മരുമക്കൾ: രമ, ശിവദാസൻ, മോഹനൻ, ചന്ദ്രബാബു, മഞ്ജുഷ, പരേതനായ ബാലകൃഷ്ണൻ.