ചെന്നീർക്കര: ചെറിയത്ത് നെടിയ മുറിയിൽ പരേതനായ ചാക്കോ വർഗീസിന്റെ (ഉണ്ണുണ്ണി) ഭാര്യ മറിയാമ്മ ചാക്കോ (100) നിര്യാതയായി സംസ്‌കാരം പിന്നീട്. മക്കൾ: ചിന്നമ്മ, ലീലാമ്മ, ഏലിക്കുട്ടി. മരുമക്കൾ: കുഞ്ഞുഞ്ഞുകുട്ടി, ജേക്കബ്, വർഗ്ഗീസ്.