കുളനട: പമ്പൂരേത്ത് കുടുംബാംഗം മാവലേത്ത് പരേതനായ പി.സി.മാത്യുവിന്റെ (ഉണ്ണൂണ്ണി) ഭാര്യ കുഞ്ഞുഞ്ഞമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം നാളെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കാരയ്ക്കാട് സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്കാപള്ളിയിൽ. ഓമല്ലൂർ തെക്കേടത്ത് കുടുംബാംഗമാണ്. അഭിവക്ത തിരുവനന്തപുരം മേജർ അതിരൂപതയിലെ പാസ്റ്ററൽ കൗൺസിൽ അംഗമായും, ലീജിയൻ ഓഫ് മേരിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മക്കൾ : സഖറിയാ മാത്യു, ഉഷാവിൽസൺ, അലക്‌സ് മാത്യു, ഷീലാ ഏബ്രഹാം. മരുക്കൾ : ഏലിയാമ്മ സഖറിയാ, പി.ജി.വിൽസൺ പുത്തൻവിളയിൽ, മേരി അലക്‌സ്, റ്റി.എ.ഏബ്രഹാം (രാജു) തോട്ടുങ്കൾ പീടികയിൽ.