പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയിലെ റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാവിലെ 8 ന് ലൈബ്രറി കൗൺസിൽ നേതൃസമിതി പന്തളം മേഖല കൺവീനർ കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്യും .വായനശാല പ്രസിഡന്റ് വി.സുശീലൻ ദേശീയ പതാക ഉയർത്തും.