മെഴുവേലി : പഞ്ചായത്ത് വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 29ന് രാവിലെ 11ന് നടക്കും. യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.