കൊടുമൺ: പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 3ന് പഞ്ചായത്ത് ഹാളിൽ നടക്കും.