പന്തളം : കുടശനാട്തിരുമണിമംഗലം മഹാദേവർക്ഷേത്രം.മഹാശിവപുരാണജ്ഞാനയജ്ഞം. എട്ടാം ദിവസം. ഗണപതി ഹവനം: 6ന് ശിവപുരാണ പാരായണം: 7.30ന്, പ്രഭാഷണം, വൈകിട്ട്‌ന് 5ന്ഒ.എസ്.സതീഷ്


പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രം. പറയ്‌ക്കെഴുന്നെള്ളത്ത്. മൂന്നാം ദിവസം.മാവര ,കുളവള്ളി, ഗുരുമന്ദിര ഭാഗം


പന്തളം. കുടശനാട് പുലിക്കുന്നിൽ ‌സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പുന:പ്രതിഷ്ഠാ വാർക്ഷികവും തിരുവുത്സവവും. ഭാഗവത പാരായണം. രാവിലെ 8ന്, പറയ്‌ക്കെഴുന്നള്ളത്ത്.


പന്തളം. ഉളനാട് വട്ടവിള ഗുരുമന്ദിരത്തിലെ 25ാമത് പ്രതിഷ്ഠാ വാർഷികം. ഭാഗവതപാരായണം: രാവിലെ 8ന്, അന്നദാനം: 1ന് ഘോഷയാത്ര: 3 ന്. ഭജന,