പത്തനംതിട്ട: വെട്ടിപ്രം പെരിങ്ങമല റബർ ഉദ്പ്പാദക സംഘത്തിന്റെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 28ന് ഉച്ചയ്ക്ക് രണ്ടിന് മേലെവെട്ടിപ്രം ഗവ.എൽ.പി സ്കൂളിന് സമീപമുളള എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് എ.എസ് മോഹൻകുമാർ അറിയിച്ചു.ഫോൺ:9495574080