26-sob-ramachandran-mg
രാമചന്ദ്രൻ എം.ജി.

കിഴക്കനോതറ : മേപ്രത്ത് രാമചന്ദ്രൻ എം.ജി. (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്. ഭാര്യ : പരേതയായ രാജമ്മ. മക്കൾ: രാജീവ്, രഞ്ജിനി, രമ്യ. മരുമക്കൾ: സുമിത, അനീഷ്, ബിനു.