തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ രണ്ടു ഡയാലിസിസ് ടെക്‌നീഷ്യൻമാരെ നിയമിക്കുന്നു. 450 രൂപ ദിവസ വേതനത്തിൽ ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകർപ്പും ഫോൺ നമ്പർ, വിലാസം, പിൻകോഡ് എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റ, അപേക്ഷാ എന്നിവയുമായി 31ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം