deth
കുഞ്ഞമ്മ

കൊടുമൺ: ചന്ദനപ്പള്ളി വടക്കടത്ത് വല്യ പടിഞ്ഞാറ്റേതിൽ കുടുംബാംഗം വടക്കേക്കര പരേതനായ എം. ഡി. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (87) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 2 ന് ഭവനത്തിലെ ശ്രുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഇടത്തിട്ട മലയിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. മക്കൾ: രാജു എം.ജോർജ് (ലൈബ്രേറിയൻ, ചന്ദനപ്പള്ളി ദേശാഭി വർദ്ധിനി ഗ്രന്ഥശാല) ,പീറ്റർ എം.ജോർജ് (സൗദി), സൂസമ്മ . മരുമക്കൾ: ആൻസി രാജു, റെയ്ച്ചൽപീറ്റർ, ജി.രാജൻ ( കടമ്പനാട്). phone. 9497 228675.