പെരിങ്ങര: കഴിഞ്ഞദിവസം നിര്യാതനായ കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ പഴയംപള്ളിൽ രാഘവന്റെ സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.