26-sob-chachiyamma
ചാച്ചിയമ്മ തോമസ്

തിരുവല്ല : പാലിയേക്കര പാലത്തിങ്കൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ ചാച്ചിയമ്മ തോമസ് (തങ്കമ്മ-93) നിര്യാതയായി. കാരയ്ക്കൽ പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ടിപിഎം കറ്റോട് സെമിത്തേരിയിൽ. മക്കൾ: രാജു, കുഞ്ഞുമോൻ (യു.എസ്.എ), ജോർജ്ജുകുട്ടി, ശാന്തമ്മ (കുളനട), രാജമ്മ (ഭരണിക്കാവ്), ബാബുക്കുട്ടി (ഷാർജ). മരുമക്കൾ: സൂസമ്മ, ആലിസ്, കുഞ്ഞൂഞ്ഞമ്മ, അനിത, പരേതരായ ജോർജ്ജുകുട്ടി, രാജു.