26-sob-annamma-mathew
അന്നമ്മ മാത്യു

തിരുവല്ല: കിഴക്കൻമുത്തൂർ കൊച്ചിയിൽ പാടിപ്പറമ്പിൽ ജോബിവില്ലയിൽ ഫിലിപ്പ് മാത്യുവിന്റെ (
കുഞ്ഞുമോൻ) ഭാര്യ അന്നമ്മ മാത്യു (അമ്മിണി 74) നിര്യാതയായി. സംസ്‌കാരം 27ന് 3 മണിക്ക് ഭവനത്തിലെ ശുശ്രൂ ഷയ്ക്കു ശേഷം 4 മണിക്ക് കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. കിഴക്കൻ മുത്തൂർ താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോബി (കുവൈറ്റ്), ജോസി (യു.കെ). മരുമക്കൾ: ബിന്ദു (കുവൈറ്റ്), ജെയിംസ് പുത്താഴത്ത് കറ്റാനം (യു.കെ).