മലയാലപ്പുഴ: മുക്കുഴി ചെമ്പിക്കരയിൽ പരേതനായ പി കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനകി (100) നിര്യാതയായി സംസ്‌കാരം ഞായറാഴ്ച്ച പകൽ 1 ന് വീട്ടുവളപ്പിൽ മക്കൾ: സി കെ കരുണാകരൻ, സി കെ ദിവാകരൻ, ജഗദമ്മ ,സരസമ്മ, സി കെ കേശവൻ, സി കെ നാണു. മരുമക്കൾ: തങ്കമ്മ, ശാരദ, സരസ്വതി, ശശി, തങ്കച്ചൻ.