navathi
നെല്ലിമൂട് ഓർത്തഡോക്സ് പള്ളിയുടെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി: നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്‌സ് ദേവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റേമോസ് മെത്രാപോലിത്താ നിർവഹിച്ചു.വികാരി റവ.പി.സി.അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.സൺഡേ സ്‌കൂൾ ഡിസ്‌ക്രിറ്റ് ഇൻസ്‌പെക്ടർ കെ.ഇ.ബാബു,ട്രഷറാർ രാജൻ കോയിത്തോട്ട്,സെക്രട്ടറി അജി ചക്കാല മുറി,സജി മേക്കരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.