ഏഴംകുളം : പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 71-ാ മത് റിപ്പബ്ലിക് ദിനം ആചരിച്ചു .ലൈബ്രറി പ്രസിഡന്റ് പി.മാത്യു പതാക ഉയർത്തി.തുടർന്ന് നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ സോമൻ ഉദ്ഘാടനം ചെയ്തു.വായനശാല കമ്മിറ്റി അംഗം ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷിബു,ജിനു,ഷിജു,അമീഷ്, സെക്രട്ടറി സി.പി സുഭാഷ് , ,എന്നിവർ സംസാരിച്ചു. തുടർന്ന് മധുരവിതരണവും നടന്നു.