പത്തനംതിട്ട- കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗത്തിന്റെയും ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സെമിനാർ ഇന്ന് രാവിലെ 10.30ന് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും.സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഏലൂർ ബിജു സോപാന സംഗീതം അവതരിപ്പിക്കും.