കൂടൽ:ഗാന്ധിജംഗ്ഷൻ മുതലക്കുളത്ത് പരേതനായ എം. സി. ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടൽ ബഥേൽ മാർത്തോമാ പള്ളിയിൽ. വടക്കേകുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, കുഞ്ഞുമോളി, ലിസി, പാസ്റ്റർ ജോസ്, ജെസി, റെജു. മരുമക്കൾ: ജോർജുകുട്ടി, രാജുവർഗീസ്, പാപ്പച്ചൻ, ലീന, പൊന്നച്ചൻ, ബീന.