പന്തളം : ഉള്ളന്നൂർ തെക്കേമൺ ശ്രീബാലഭദ്രാ ദേവി ശ്രീ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെഎട്ടാമത് പ്രതിഷ്ഠാ വാർക്ഷികവും അശ്വതി മഹോത്‌​സവും 30, 31, ഫെബ്രുവരി 1 തീയതികളിൽ നടക്കും .30 ന് രാവിലെ 5.30 ന് ഗണപതി ഹോമം 6.30 മുതൽ വൈകിട്ട് 6.30 വരെ അഖണ്ഡനാമ ജപം, 31 ന് വൈകിട്ട് 4.30 ന് സർവൈശ്വര്യ പൂജ. 7.30 ന് ചാക്യാർകൂത്ത് . ഉത്സവ ദിവസമായ 1 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം 9 ന് നവകം, കലശം, വൈകിട്ട് 4.30 ന് ഘോഷയാത്ര, 6 ന് വരവേൽപ്പ്, രാത്രി 9 ന് നൃത്തനൃത്ത്യങ്ങൾ, 10 ന് നൃത്ത സംഗീത നാ​ടകം.