പന്തളം : തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേ​ത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം വെള്ളിയാഴ്ച നടക്കും, രാവിലെ 5 ന് തന്ത്രി മുഖ്യൻ താഴമൺ മഠം കണ്​ഠരരു മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹവനം, 6 ന് ലക്ഷാർച്ചന. 8.30 ന് ഇരുപത്തിയഞ്ച് കലശം, പഞ്ചഗവ്യം, കലശാഭിഷേകം വൈകിട്ട് 6 ന് ദീപക്കാഴ്ച 7 ന് പഞ്ചവാദ്യം, 8 ന് ഭക്തി ഗാനസുധ, 10 ന് എഴുന്നെള്ളത്തും വി​ള​ക്കും.