പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം അടൂർ താലൂക്ക്‌ ലൈബ്രറി കൗൺസിൽ അംഗം കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്തു.ബാലവേദി രക്ഷാധികാരി കെ.എച്ച്.ഷിജു അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് വി.സുശീലൻ ദേശീയ പതാക ഉയർത്തി.