പന്തളം : മങ്ങാരം മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.മുട്ടാർ ജുമാ മസ്ജിദ് ചീഫ് ഇമാം ഫസിലുദ്ദീൻ നജ്മി ദേശീയ പതാക ഉയർത്തി.ഭരണഘടന സംരക്ഷണ പ്രതിജ്ഞ എൻ.പരീത്ഷാ ചൊല്ലി കൊ​ടുത്തു.