പന്തളം.തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ റിപ്പബ്ലിക് ദിനാഘോഷം പഞ്ചായത്ത് അംഗം ശ്രീലത മോഹൻ ഉദ്​ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.അഡ്വ. ബാബു സാമുവൽ, സൂസമ്മ ജോൺ , വൈ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.