sndp-kummannoor-sakha
എസ്.എൻ.ഡി.പി.യോഗം.....

എസ്.എൻ.ഡി.പി.യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്രസമർപ്പണ യോഗം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് പി.ശോഭന, യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി.സുന്ദരേശൻ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തംഗം ജോയി തോമസ്, യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ.പി.കെ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ 'സെക്രട്ടറി ഡി. അനിൽ കുമാർ,മൈക്രോ ഫിനാൻസ് കോ-ഓഡിനേറ്റർ കെ.ആർ സലീലനാഥ് തുടങ്ങിയവർ സമീപം.