പന്തളം :പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധി​യിൽ തുമ്പമൺ ജം​ഗ്ഷൻ, അമ്പല​ക്കടവ്, പല്ലാകുഴി, ചാരു​ശിൽപ്പ, ഭാഗങ്ങ​ളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.