കോന്നി : പ്രമാടം മറൂർ കുളപ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സ്പതാഹ യജ്ഞം തുടങ്ങി. ഫെബ്രുവരി അഞ്ചിന് സമാപിക്കും. എല്ലാ ദിവസവും ഗണപതിഹോമം,ഭാഗവതപാരായണം,വിശേഷാൽ പൂജകൾ, അന്നദാനം, പ്രഭാഷണം,വിശേഷാൽ ദീപാരാധന, ഭജന തുടങ്ങിയവ ഉണ്ടായിരിക്കും.