പത്തനംതിട്ട: കെ.പി.എസ്.ടി.എ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.പ്രേം ഉദ്ഘാടനം ചെയ്തു.എം.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി റെജി,പി.കെ സജു,കെ.ഗീതമ്മ, ബിറ്റി അന്നമ്മ തോമസ്,സി.അജിതകുമാരി,ആശ വി.നായർ,എം.എ ഏലിയാമ്മ,റെജി സക്കറിയ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:പി.കെ.സജു (പ്രസിഡന്റ്), സി.അജിതകുമാരി (വൈസ് പ്രസിഡന്റ് ),എം.ജി.ഗീതമ്മ (സെക്രട്ടറി)ആശാ.വി നായർ (ജോയിന്റ് സെക്രട്ടറി) ബിറ്റി അന്നമ്മ തോമസ് (ട്രഷറർ).