പന്തളം : പെരുംപുളിക്കൽ വടക്കേമുകടിയത്ത് പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാരതിയമ്മ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതിയമ്മ, പരേതനായ രാമചന്ദ്രൻ നായർ, രാജമ്മ, രാജേന്ദ്രൻ നായർ. മരുമക്കൾ: കുട്ടൻപിള്ള, സുജ വാസുദേവക്കുറുപ്പ്, ശ്യാമള ആർ. നായർ. സഞ്ചയനം: 30ന് രാവിലെ 8ന്.