adaram

അടൂർ : കേരള സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ.പിള്ള എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയ ഡോ. ടി.ആർ.രാഘവനെ ലെൻസ്ബുക്സ് സ്വാദ്ധ്യായവേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രൊഫ.പ്രഭാകരകുറുപ്പ് അദ്ധ്യക്ഷനായിരുന്നു. വിനോദ് ഇളകൊള്ളൂർ, അനിൽ വള്ളിക്കോട്, മുഹമ്മദ് റാഫി, രൂപേഷ് അടൂർ ,എം ജി മനോഹരൻ , എൻ അനിൽ കുമാർ, ആർ.സതീഷ്, ശ്യാം ഏനാത്ത് , ആർ സതീഷ്, എ.വി ഗോപകുമാരൻ തമ്പി എന്നിവർ സംസാരിച്ചു.