പന്തളം: കുടശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രം. മഹാശിവപുരാണജ്ഞാനയജ്ഞം. പത്താം ദിവസം.ഗണപതി ഹവനം. രാവിലെ 6ന് , ശിവപുരാണ പാരായണം: 7.30 ന്, നവധാന്യ പൊങ്കാല: 9 ന് , മാതാ പിതൃ ഗുരുപൂജയും, ദക്ഷിണാമൂർത്തി പൂജയും: 5ന്.
പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതീ ക്ഷേത്രം. പറയ്‌ക്കെഴുന്നള്ളത്ത്.അഞ്ചാം ദിവസം പറന്തൽ, പ്ലാവിള പഴങ്ങാലകുറ്റിയിൽ ഭാഗം.
പന്തളം. കുടശനാട് പുലിക്കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പുനപ്രതിഷ്ഠാ വാർക്ഷികവും തിരുവുത്സവവും. രാവിലെ 8ന്, ഭാഗവത പാരായണം, പറയ്‌ക്കെഴുന്നള്ളത്ത്.