തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പെരിങ്ങര യൂണിറ്റിന്റെ വാർഷിക സമ്മേളനം 30ന് രാവിലെ 10 മുതൽ പെരിങ്ങര എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. പ്രസിഡന്റ് ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കും.