മല്ലപ്പള്ളി കീഴ് വായ്പൂര്:അമ്പിയിൽ മോഹൻദാസ് കെ.കെ (62) നിര്യാതനായി. സംസ്‌കാരം നാളെ 1ന് വീട്ടുവളപ്പിൽ. ഭാര്യ: സാലി കടമാൻകുളം അടുക്കോലിൽ കുടുംബാംഗമാണ്. മക്കൾ: സിനു, സിനി. മരുമകൾ: മീനു കുമരകം.