കുന്നന്താനം: പൂർവ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.പ്രസിഡന്റ് വിജയൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സദാശിവൻ പിള്ള,ബാലചന്ദ്രൻ നായർ,സെക്രട്ടറി ജയമോഹന കൈമൾ,ട്രഷറർ എം.കെ. ജി കുറുപ്പ് എന്നിവർ പ്രസംഗിച്ചു.പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയ കേന്ദ്രസർക്കാരിനെ യോഗം അഭിനന്ദിച്ചു.