28-sob-gopalakrishnan
ഗോപാലകൃഷ്ണൻ

തെങ്ങമം: തെങ്ങമം കിഴക്ക് സുമേഷ് ഭവനത്തിൽ (കുറ്റിക്കുഴിയിൽ) ഗോപാലകൃഷ്ണൻ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി മക്കൾ: സിന്ധു, സുധീഷ് കുമാർ, സുമേഷ്. മരുമക്കൾ: ഷാജി, രമ്യാ രാജ്, സുജിത. സഞ്ചയനം ഫെബ്രുവരി 3 തിങ്കൾ രാവിലെ 9 ന്.