അയിരൂർ; പുതിയകാവ് തോണിപ്പാറ ശ്രീഭവനിൽ ടി. കെ. മുരളീധരക്കുറുപ്പ് (63) മുംബൈയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് സഹോദരൻ ശ്രീഭവനിൽ ടി. കെ. പീതാംബരന്റെ വീട്ടുവളപ്പിൽ. ഭാര്യ; ലതാകുമാരി പുല്ലാട് പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. മക്കൾ: കാർത്തിക എം. കുറുപ്പ് (ഇൻഫോസിസ്, പൂനെ), നവമി എം. കുറുപ്പ്.