തിരുവല്ല: പൊടിയാടി തൈപ്പറമ്പിൽ വിമുക്തഭടൻ ചന്ദ്രഭാനു (74 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കനകാംബുജം ((റിട്ട. സീനിയർ സൂപ്രണ്ട്, ക്ഷീരവികസന വകുപ്പ്). മക്കൾ: രാജേഷ്, ഗിരീഷ് (വിമുക്തഭടൻ). മരുമക്കൾ: ഷീബ, അമ്പിളി.