റാന്നി - പെരുനാട്: കളരിക്കൽ വീട്ടിൽ സോമരാജന്റെയും ഷീലയുടെയും മകൻ ജയശങ്കർ (36) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചിറ്റാർ പാമ്പിനി കുടുംബവീട്ടിൽ. സഹോദരി ജയലക്ഷ്മി.