മണിപ്പുഴ: മുണ്ടിപ്പള്ളി കണപ്പേകിൽ വീട്ടിൽ പരേതനായ ഭാസ്കര കുറുപ്പിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം മണിപ്പുഴ വീമ്പന്താനത്ത് ശരണ്യവീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: സരസ്വതിയമ്മ, വിജയമ്മ, രാധാകൃഷ്ണക്കുറുപ്പ്, ഗോപാലകൃഷ്ണകുറുപ്പ്, ഇന്ദിരാദേവി. മരുമക്കൾ: നാരായണൻ നായർ, രവികുമാർപിള്ള, ഗോപിനാഥൻ നായർ, ലതാ ജി. കുറുപ്പ്, ലേഖാ രാധാകൃഷ്ണൻ.