ഇലവുംതിട്ട: കുഴുമണ്ണിൽ കിഴക്കേതിൽ കെ. വി. വിശ്വനാഥൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ . ഉഷ.മക്കൾ . ശുഭ, ജിഷ, അജീഷ്. മരുമക്കൾ .സജീന്ദ്രൻ, അനിൽ.