ളാഹ: ളാഹ എസ്റ്റേറ്റ് തേക്കിഴേത്ത് വീട്ടിൽ റ്റി.ബി. രഘുനാഥൻ (54) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: രമേഷ് റ്റി. ആർ., രമ്യ റ്റി.ആർ. മരുമക്കൾ: രമേശ്, ധന്യ.