റാന്നി: വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 31ന് റാന്നി ഡി.എഫ്.ഒ ഓഫീസിന് മുമ്പിൽ കർഷകർ മാർച്ചും ധർണയും നടത്തും. റാന്നി ടൗണിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച തെക്കേപ്പുറം കല്ലിരിക്കുന്നിൽ മാത്തുക്കുട്ടിയുടെ ഭാര്യ സൂസൻ വർഗീസ് ​​​​​​ ഉദ്ഘാടനം ചെയ്യും.