29-sob-bharathan
ഭരതൻ

അരീക്കര: പറയരുകാല രഞ്ജിത്ത് ഭവനിൽ ഭരതൻ (68) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് വീട്ടുവള​പ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: ജയൻ.