പന്തളം:കുടശനാട്തിരുമണിമംഗലം ശ്രീമഹാദേവർക്ഷേത്രം: മഹാശിവപുരാണ ജ്ഞാന യജ്ഞം. സമാപന ദിവസം. ഗണപതി ഹവനം: 6ന്, ഭസ്മാഭിഷേകം: 7ന്. ശിവപുരാണ പാരായണം: 8ന്. യജ്ഞ സമർപ്പണ സഭ: 10.30 ന്. മഹാരുദ്രാനം: 1ന്


പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതീ ക്ഷേത്രം. പറയ്‌ക്കെഴുന്നെള്ളത്ത്.ആറാം ദിവസം തുരുത്തേൽ, കൈതക്കാട്, തോട്ടുകരഭാഗങ്ങൾ.


പന്തളം. കുടശനാട് പുലിക്കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പുന:പ്രതിഷ്ഠാ വാർക്ഷികവും തിരുവുത്സവവും. ഭാഗവത പാരായണം: രാവിലെ 8ന്


പന്തളം: കടയ്ക്കാട് മായയക്ഷിക്കാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പായ്‌ക്കെഴുന്നെള്ളത്ത്. കല്ലൂരച്ചത്ത്, കുരമ്പാല.