ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം : ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം. പാർവതി സ്വയം വര ഘോഷയാത്ര. രാവിലെ 11ന്. ഹിന്ദുസ്ഥാനി തബല അരങ്ങേറ്റം. 11.45ന്. പ്രഭാഷണം. ഉച്ചയ്ക്ക് 12ന്.

തിരുമൂലപുരം ബാലികമഠം ഹയർസെക്കൻഡറി സ്കൂൾ : ശതാബ്ദി ആഘോഷം. യാത്രയയപ്പ് സമ്മേളനം . രാവിലെ 10ന്.

തുമ്പമൺ ഏറം പുലിപ്പാറമല മലയച്ഛൻ മഹാദേവക്ഷത്രം : പ്രതിഷ്ഠാ കർമവും ക്ഷേത്ര സമർപ്പണ സദസും. ജലദ്രോണി പൂജ. വൈകിട്ട് 5ന്.