തിരുവല്ല : തുകലശ്ശേരി കല്ലുപറമ്പിൽ പരേതനായ നാരായണൻ ആചാരിയുടെ മകൻ ശശികുമാർ എൻ. (56) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : കുട്ടിയമ്മ. മക്കൾ: മിഥുൻ, മീനു. സഞ്ചയനം : 31ന് രാവിലെ 9ന്.