റാന്നി : എം.എസ് എച്ച്.എസ്.എസ് റിട്ട. ഹെഡ്മാസ്റ്റർ വെട്ടിമൂട്ടിൽ വി.ഒ സജു (60) നിര്യാതനായി. സംസ്കാരം ഇന്ന് സെന്റ് തോമസ് വലിയ പള്ളിയിൽ. ഭാര്യ : മാന്നാർ ചെമ്പിൽ സാലി. മക്കൾ : സെൻ, ബെൻ.